രാമപുരം: ഒരു കാലഘട്ടമത്രയും സമൂഹത്തിലെ അശരണർക്കും ആലമ്പഹീനർക്കുമായി ജീവിതം മാറ്റി വെച്ചുകൊണ്ട് അവരിൽ യേശുവിൻ്റെ മുഖം ദർശിച്ച, മുദ്രാവാക്യ വിളികളിലൂടെ അല്ലാതെ ആതുര സേവനത്തിലൂടെ നവോത്ഥാന വിപ്ലവത്തിൻ്റെ വിത്തുകൾ പാകിയ വാ. തേവർപ്പറമ്പിൽ കുഞ്ഞച്ചനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചതിൻ്റെ ഇരുപതാം വാർഷികത്തോട് അനുബന്ധിച്ച് എസ് എം വൈ എം രാമപുരം യൂണിറ്റിൻ്റെ നേതൃത്വത്തിൽ അഖില കേരള കുഞ്ഞച്ചൻ ക്വിസ് 2026 മെയ് ഒൻപതിന് രാമപുരം പള്ളിയിൽ വച്ച് നടത്തപ്പെടുന്നു.
📌നിബന്ധനകൾ
🔴പ്രായഭേദമന്യേ ആർക്കും പങ്കെടുക്കാം
🔴 വാ കുഞ്ഞച്ചനേ സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് പ്രത്യേക അവലംബ ഗ്രന്ഥം ഉണ്ടായിരിക്കുന്നതല്ല
🔴സംഘാടക സമിതിയുടെ തീരുമാനം അന്തിമമായിരിക്കും
🔴 രജിസ്ട്രേഷൻ അവസാന തീയതി 2026 മെയ് 1
📌പഠനഭാഗം
🔴 വാ കുഞ്ഞച്ചൻ -70%
🔴 തിരുസഭ - 15%
🔴 രാമപുരം പള്ളി - 15%
📌രജിസ്ട്രേഷൻ ഫീ ₹250/-
അഗസ്റ്റസ് +917994892472
ഭാവന +919048846336
സെൻ്റ് അഗസ്റ്റിൻസ് സ്റ്റാൾ രാമപുരം
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments