Latest News
Loading...

എൽസമ്മ ജോസഫ് നിര്യാതയായി.



ഇടമറ്റം ഞൊണ്ടിമാക്കൽ എൽസമ്മ ജോസഫ് 75 നിര്യാതയായി. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 ന് ഇടമറ്റം സെൻ്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ . ഭർത്താവ് പരേതനായ ഇടമറ്റം ഞൊണ്ടിമാക്കൽ ജോസഫ്.

മക്കൾ : അനിൽ ജോസ് (തടി വ്യാപാരി ),
 റാണി ബൈജു (അദ്ധ്യാപിക, സെൻ്റ് ആൻ്റണിസ് ഹയർ സെക്കൻഡറി സ്കൂൾ പൂഞ്ഞാർ )

മരുമക്കൾ: സിജിത അനിൽ (എഴുത്തുകാരി, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗം) 
ബൈജു ജേക്കബ് (അദ്ധ്യാപകൻ, സെൻ്റ്. ആൻ്റണിസ് ഹയർ സെക്കൻഡറി സ്കൂൾ പൂഞ്ഞാർ )



.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments