Latest News
Loading...

തരിശു പാടശേഖരത്ത് തീപ്പിടുത്തം



ചേർപ്പുങ്കൽ തുരുത്തിക്കുഴി ഭാഗത്ത് തരിശു പാടശേഖരത്ത് തീപ്പിടുത്തം.  ഒന്നര ഏക്കറോളം വരുന്ന പാടശേഖരത്താണ് തീപ്പിടുത്തമുണ്ടായത്.  കനത്ത വേനൽ ചൂടിൽ തീ ആളിപ്പടരുകയായിരുന്നു. ആളപായമോ നാശ നഷ്ടങ്ങളോ ഇല്ല. പാലായിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘവും നാട്ടുകാരും ചേർന്ന് തീയണച്ചു.


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments