കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ നിതിൻ രാജിനെ മരണത്തിലേക്ക് തള്ളിവിട്ട കോളേജ് അധികാരികളുടെയും സർക്കാരിന്റെയും നിലപാടുകൾക്കെതിരെ k p m s മീനച്ചിൽ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു. കൊട്ടാര മറ്റത്തും നിന്നും ആരംഭിച്ച പന്തം കൊളുത്തി പ്രകടനം ളാലം ജംഗ്ഷനിൽ സമാപിച്ചു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments