റോഡിൻ്റെ ശോചയാവസ്ഥക്കെതിരെ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ച് പ്രതിഷേധിക്കാൻ റസിഡൻ്റ്സ് അസോസിയേഷന്റെ പ്രമേയം. പൂഞ്ഞാർ തെക്കേക്കര വെട്ടിപ്പറമ്പ് റോഡിൻറെ ദുരവസ്ഥക്കെതിരെയാണ് പൂഞ്ഞാർ റസിഡൻസ് വെൽഫെയർ അസോസിയേഷൻ പ്രമേയം പാസാക്കിയത്. ജീവൻ മിഷന്റെ ഭാഗമായി പൈപ്പിടാൻ വെട്ടിപ്പൊളിച്ച് റോഡ് രണ്ടുവർഷത്തോളം ആയി തകർന്ന അവസ്ഥയിലാണ് .
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments