Latest News
Loading...

വിവിധ അപകടങ്ങളില്‍ 4 പേര്‍ക്ക് പരിക്ക്



വിവിധ അപകടങ്ങളില്‍ പരിക്കേറ്റ 4 പേരെ ഈരാറ്റുപേട്ട സണ്‍റൈസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ഈരാറ്റുപേട്ട നടക്കല്‍ അമാന്‍ മസ്ജിദിനു ഇന്നലെ  രാവിലെ കെഎസ്ആര്‍ടിസി ബസില്‍ സ്‌കൂട്ടര്‍ ഇടിച്ച്കയറി ഉണ്ടായ  അപകടത്തില്‍ സഹദ് (21)ന് പരിക്കേറ്റു 


ഈരാറ്റുപേട്ട പത്താഴപടിയില്‍ നടന്ന അപകടത്തില്‍പ്പെട്ട ചിപ്പി ശംസുദ്ധീന്‍ (41),  കളത്തുകടവ് പള്ളിക്ക് സമീപം സ്‌കൂട്ടറും KSRTC ബസ്സും തമ്മില്‍ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ ജോയ്സ്  ജോസഫ് (23), ചെമ്മലമറ്റത് കാറും കാറും തമ്മിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ   മുഹമ്മദ് അബിന്‍ (31) എന്നിവരെയും  ഈരാറ്റുപേട്ട സണ്‍റൈസ് ഹോസ്പിറ്റലില്‍  ചികിത്സക്കായി പ്രവേശിപ്പിച്ചു



.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments