Latest News
Loading...

പ്ലാശനാൽ - പ്രവിത്താനം റോഡിൽ ഗതാഗത നിയന്ത്രണം



പ്ലാശനാൽ - പ്രവിത്താനം റോഡിൽ റീടാറിങ് ജോലികൾ ക്രമീകരിച്ചിട്ടുള്ളതിനാൽ നാളെ 27/03/2026-ൽ  റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചിരിക്കുന്നു. ഈ റോഡിലൂടെ പോകേണ്ട വാഹനങ്ങൾ പനയ്ക്ക പാലം - ഭരണങ്ങാനം -ചൂണ്ടശ്ശേരി പ്രവിത്താനം റോഡുവഴി പോകേണ്ടതാണെന്ന് പൊതുമരാമത്ത് വകുപ്പ്, നിരത്ത് വിഭാഗം, ഈരാറ്റുപേട്ട അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments