പാല ഗ്വഡലൂപ്പേ മാതാ ദേവാലയത്തിൽ യൗസേപ്പിതാവിന്റെ മരണത്തിരുനാൾ സമാപിച്ചു. രാ വിലെ 9 മണിക്ക് നടന്ന വചനപ്രഘോഷണത്തിന് റവ. ഫാദർ ജോഷി നേതൃത്വവം നൽകി.
വിജയപുരം രൂപത ചാൻസിലർ റവ. ഡോക്ടർ ജോസ് നവാസ് സമൂഹ ബലിക്ക് മുഖ്യ കർമ്മിക ത്വം വഹിച്ചു.ഇടവക വികാരി റവ.ഫാ. ജോഷി പുതുപ്പറമ്പിൽ, റവ. ഫാ ജോഷി റവ. ഫാ. തോമസ് പഴുവാക്കാട്ടിൽ, റവ. ഫാ. ജോർജ് മാഞ്ഞങ്കൽ എന്നിവർ സഹകാർമ്മികത്വം വഹിച്ചു.തുടർന്ന് പരിശുദ്ധകുർ ബാനയുടെ ആശിർവാദം, കോടിയിറക്ക് എന്നിവ നടന്നു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments