ഇടമറ്റം: വണ്ടാനത്ത് ആർ. ബാലകൃഷ്ണൻ (എക്സ്. മിലിട്ടറി,റിട്ട. ബി.എസ്.എൻ.എൽ - 87) നിര്യാതനായി. സംസ്ക്കാരം വ്യാഴം ഉച്ചകഴിഞ്ഞ് 3.30 ന് വീട്ടുവളപ്പിൽ. ഭാര്യ: രാധാമണി പാറാം തോട്ടിൽ കുടുംബാംഗം.
മക്കൾ: ബി.സജീവ് കുമാർ(എസ്.ഐ. ചങ്ങനാശേരി), ബി.സിജി (സിവിൽ സപ്ലൈസ് മലപ്പട്ടം), ഡോ.ബി. സന്ധ്യ (ടീച്ചർ, ഗവ. ഹൈസ്ക്കൂൾ മാഞ്ഞൂർ)
മരുമക്കൾ: രേഖ കെ. മണി രാജേഷ് ഭവൻ അയർക്കുന്നം ( മാനേജർ വലവൂർ സഹകരണ ബാങ്ക്) ,ബിനു എടാട്ട് (കണിയാർവയൽ, കണ്ണൂർ), പി.എസ്.സുരേഷ് ബാബു പുൽപ്പറമ്പിൽ ഏറ്റുമാനൂർ (സ്പെഷ്യൽ ബ്രാഞ്ച് കോട്ടയം) മൃതദേഹം ഇന്ന് 26.3.26 വ്യാഴം രാവിലെ 9ന് വീട്ടിൽ കൊണ്ടുവരും.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments