Latest News
Loading...

വെള്ളൂക്കുന്നേൽ വി ജെ തോമസ് നിര്യാതനായി




തിടനാട് വെള്ളൂക്കുന്നേൽ വി ജെ തോമസ് (തൊമ്മച്ചൻ 72, റിട്ട DGM സൗത്ത് ഇന്ത്യൻ ബാങ്ക്) നിര്യാതനായി. സംസ്കാരശുശ്രൂഷകൾ  3-1-2026 ശനി ഉച്ച കഴിഞ്ഞു 3.30ന് തിടനാട് ഉള്ള സഹോദരൻ സിബി ജേക്കബിൻ്റെ വസതിയിൽ ആരംഭിച്ച് തിടനാട് സെൻ്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.ഭാര്യ ആൻ തോമസ് കാഞ്ഞിരപ്പള്ളി കരിമ്പനാൽ കുടുംബാംഗം.

മക്കൾ: മറിയ തോമസ്, ജോർജ് തോമസ്, ജേക്കബ് തോമസ്.
മരുമക്കൾ: ആദർശ്, മേരി, ശ്യാംലി.
ഭൗതിക ശരീരം ഇന്ന് ഉച്ചക്ക് 12ന് വസതിയിൽ കൊണ്ടു വരും.



.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments