Latest News
Loading...

ആനിയിളപ്പ് ജംഗ്ഷനിൽ ജനകീയ ധർണ്ണ നടത്തി



UDF തീക്കോയി- പൂഞ്ഞാർ, മണ്ഡലം കമ്മി റ്റികളുടെ ആഭിമുഖ്യത്തിൽ ആനിയിളപ്പ് വെട്ടിപ്പറമ്പ് പൂഞ്ഞാർ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, ആനിയിളപ്പ് ജംഗ്ഷനിൽ നടത്തിയ ജനകീയ ധർണ്ണ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ജൽ ജീവൻ മിഷൻ  പദ്ധതിക്കു വേണ്ടി വെട്ടിപ്പൊളിച്ച റോഡ് രണ്ട് വർഷം കഴിഞ്ഞിട്ടും ഗതാഗതയോഗ്യമല്ലാതെ പ്രദേശവാസികൾ കഷ്ടപ്പെടുകയാണ്.യുഡിഎഫ് തീക്കോയി മണ്ഡലം ചെയർമാൻ ജോയി പൊട്ടനാനിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ധർണ്ണാ സമരം KPCC സെക്രട്ടറി Adv. ടോമി കല്ലാനി ഉദ്ഘാടനം നിർവ്വഹിച്ചു.




 കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഹരി മണ്ണു മഠം, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് Adv സതീഷ് കുമാർ, യു ഡി എഫ് നിയോജക മണ്ഡലം കൺവീനർ മജു പുളിക്കൻ,PH നൗഷാദ്, ബ്ലോക്ക് പഞ്ചായത്തുമെമ്പർമാരായ റോജി മുതിരേന്തിക്കൽ, മോഹനൻ കുട്ടപ്പൻ, DCC മെമ്പർമാരായ ജോർജ് സെബാസ്റ്റ്യൻ പുളിക്കക്കു ന്നേൽ, PH നൗഷാദ്, പൂഞ്ഞാർ മാത്യു, UDF  മണ്ഡലം കൺവീനർ പയസ് കവളംമാക്കൽ, വാർഡ് മെമ്പർമാരായ ജയറാണി തോമസ്കുട്ടി , കൃപ ബിജു, പി. മുരുകൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മോഹനൻ കുട്ടപ്പൻ, ടി വിതോമസ് തട്ടാം പറമ്പിൽ, Adv വിജെ ജോസ്.വർക്കിച്ചൻ അറമത്ത്, 



കരുണ പാലിയേറ്റീവ് ചെയർമാൻ NA മുഹമ്മദ് ഹാറൂൺ,   , ജോസ് വെള്ളേടത്ത്, നിസാർകറുകൻ ചേരി, 'സിയാദ്,ചാർളി കൊല്ലപ്പിള്ളി, സജി  കുര്യാ ക്കോസ്, മുരളി ഇഞ്ചക്കാട്ട്,എം. സി വർക്കി, മാജി തോമസ്, എം. ഐ. ബേബി മുത്തനാട്ട്,TS റെജി തുണ്ടിയിൽ,മത്തച്ചൻ മുതുകാട്ടിൽ, EV ജോർജ് ഇടയാടിയിൽ, പൂഞ്ഞാർ മാത്യു , എ.റ്റി തോമസ് അമ്പാട്ട്, എ.ജെ ഫ്രാൻസീസ് അറമത്ത്, വി. എൽ ജോസഫ് വെട്ടുകാട്ടിൽ, കെ.കെ. തോമസ് കട  പ്ലാക്കൽ, ഔസേ പ്പച്ചൻ മേക്കാട്ട്,എംസി സിബിച്ചൻ മാട്ടേ ൽ തുടങ്ങിയവർ പങ്കെടുത്തു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments