മറ്റക്കര ടോംസ് കോളേജില്‍ ഓള്‍ ഇന്‍ഡ്യ ടെക് ഫെസ്റ്റ് ജനുവരി 24 ശനിയാഴ്ച നടക്കും. ടെക്‌നോളജി, ഏവിയേഷന്‍, സയന്‍സ്, ഫുഡ്‌ഫെസ്റ്റ് എന്നിവ സംയോജിപ്പിച്ച് വിപുലമായ ഫെസ്റ്റ് ആണ് ടോംസ് കോളേജ് ഓഫ് എന്‍ജിനീയറിംഗില്‍ ഒരുങ്ങുന്നത്. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ ജോജി തമ്പി മുഖ്യാതിഥിയായി പങ്കെടുക്കും.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments