ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചും മറ്റക്കര ടോംസ് കോളേജും സംയുക്തമായി 'കരിയർ മീറ്റ് 2026' എന്ന പേരിൽ ദിശ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. പ്രശസ്ത കരിയർ ട്രെയിനർ ഡോ. ജോജു ജോൺ ക്ലാസുകൾ നയിച്ചു. എൻജിനീയറിങ്, പോളിടെക്നിക് വിഭാഗങ്ങളിൽ നിന്നായി നിരവധി വിദ്യാർത്ഥികൾ പങ്കെടുത്ത കരിയർ മീറ്റ് ടോംസ് കോളേജ് ചെയർമാൻ പ്രൊഫ. ടോം. ടി. ജോസഫ് ഉദ്ഘാടനം ചെയ്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments