Latest News
Loading...

അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ച് അപകടം



പാലാ തൊടുപുഴ റൂട്ടില്‍ പിഴക് ആറാം മൈല്‍ ബസ്റ്റോപ്പിനു സമീപം പകടത്തില്‍ യുവാവിന് പരിക്കേറ്റു. അമിത വേഗത്തില്‍ എത്തിയ ബൈക്ക് വലതുവശത്തേക്ക് തിരിഞ്ഞ മാരുതി ഇക്കോ കാറില്‍ ഇടിക്കുകയായിരുന്നു.  ബൈക്ക് ഇടിച്ചതിനെത്തുടര്‍ന്ന് വാഹനത്തിന്റെ ഡോറും പെട്രോള്‍ ടാങ്കും ഗ്ലാസും തകര്‍ന്നു. 


വാഹനത്തിലേയ്ക്ക് ഇടിച്ചുകയറിയ യുവാവിന്റെ  ഹെല്‍മെറ്റ് തകര്‍ന്നു. ഹെല്‍മറ്റ് ഉണ്ടായിരുന്നതുകൊണ്ടാണ് യുവാവിന്റെ ജീവന്‍ തിരിച്ചുകിട്ടിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. യുവാവിനെ പരിക്കുകളോടെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പിഴക്  ഓട്ടോ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറായ സുരേഷാണ്  പരിക്കേറ്റ ആളെ ഉടന്‍തന്നെ  ആശുപത്രിയില്‍ എത്തിച്ചത്




.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments