Latest News
Loading...

നിർത്തിയിട്ട കാർ പിന്നോട്ടുരുണ്ടു. അപകടം ഒഴിവായി



ഈരാറ്റുപേട്ട തൊടുപുഴ റൂട്ടിൽ ആലുംതറയിൽ വാഹനം പിന്നോട്ടുരുണ്ടെങ്കിലും അപകടം ഒഴിവായി. കടയിൽ എത്തിയ കാർ  ഉടമ വാഹനം നിർത്തി പുറത്തിറങ്ങിയപ്പോൾ മാരുതി 800 കാർ പിന്നോട്ടുരുണ്ടു പോകുകയായിരുന്നു. ഹാൻഡ് ബ്രേക്ക്‌ ഇടാതിരുന്നതാണ് അപകടാ കാരണം. ഇടതടവില്ലാതെ വാഹനങ്ങൾ പോകുന്ന റോഡിൽ അപകടം ഒഴിവായത് തലനാരിഴക്കാണ്. കാർ റോഡിനു മറു വശത്തെ ഭിത്തിയിൽ ഇടിച്ചു നിന്നു.




.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments