തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി കോണ്‍ഗ്രസിലെ മിനി ബിനോ തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് 6, എല്‍ഡിഎഫ് 5, എന്‍ഡിഎ 5 എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില. കഴിഞ്ഞ ഭരണസമിതിയിലും മിനി ബിനോ അംഗമായിരുന്നു. ഉച്ചകഴിഞ്ഞ് നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിലെ സജി പ്ലാത്തോട്ടം തെരഞ്ഞെടുക്കപ്പെട്ടു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശ്രീകാന്തിന് 5 വോട്ട് ലഭിച്ചു. എല്‍ഡിഎഫ് വിട്ടുനിന്നു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ

.jpg)



0 Comments