Latest News
Loading...

25 വര്‍ഷത്തിന് ശേഷം തീക്കോയി ഭരണം പിടിച്ച് എല്‍ഡിഎഫ്




തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി അംബിക എംഎസിനെ തെരഞ്ഞെടുത്തു. പഞ്ചായത്തിന്റെ 25 വര്‍ഷത്തെ യുഡിഎഫ് ഭരണം അവസാനിപ്പിച്ചാണ്  ഇടതുപക്ഷ ജനാധിപത്യമുന്നണി തീക്കോയില്‍ ഭരണം പിടിച്ചത്. കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടി പ്രതിനിധിയായ അംബിക വേലത്തുശ്ശേരി വാര്‍ഡില്‍ നിന്നുമാണ് വിജയിച്ചത്. 



കോണ്‍ഗ്രസിലെ ജയറാണി തോമസുകുട്ടി ആയിരുന്നു  യുഡിഎഫ് സ്ഥാനാര്‍ത്ഥി. 



തീക്കോയി  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടായി സ്വപ്ന വർഗീസിനെ തെരഞ്ഞെടുത്തു കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(CPI) തീക്കോയിയുടെ ചരിത്രത്തിൽ ആദ്യമായി ആണ് ഗ്രാമപഞ്ചായത്തിൽ വൈസ് പ്രസിഡണ്ട് പദവി ലഭിക്കുന്നത്. സ്വപ്ന വർഗീസ് ഏഴാം വാർഡ് ആയ  വെള്ളികുളം (വഴിക്കടവ് ) വാർഡിൽ നിന്നാണ് ജയിച്ചു വന്നത്



.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments