നടന്‍ മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി അമ്മ അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം . 90 വയസായിരുന്നു. കൊച്ചി എളമക്കരയിലെ വീട്ടില്‍ വച്ചായിരുന്നു മരണം. അമ്മയ്‌ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന മോഹന്‍ലാല്‍ നാട്ടിലെത്തുമ്പോഴെല്ലാം അമ്മയ്‌ക്കൊപ്പമായിരുന്നു. അമ്മയുടെ കഴിഞ്ഞ പിറന്നാള്‍ ദിനത്തില്‍ അമ്മയ്‌ക്കൊപ്പം മോഹന്‍ലാല്‍ ചെറിയ ആഘോഷവും നടത്തിയിരുന്നു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments