Latest News
Loading...

ചെമ്മലമറ്റം ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂളിന് പുരസ്‌കാരം



പാലാ രൂപത കോര്‍പ്പറേറ്റ് എജ്യൂക്കേഷന്‍ എജന്‍സിയുടെ മികച്ച ഹൈസ്‌കൂളിനുള്ള ഗോള്‍ഡന്‍ പുരസ്‌കാരം ചെമ്മലമറ്റം ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂളിന് .  ഇത്  മൂന്നാം തവണയാണ് സ്‌കൂള്‍ മികച്ച ഹൈസ്‌കുളിനുള്ള പുരസ്‌കാരം നേടുന്നത്.  


കെ.സി.എസ്എല്‍ പാലാ രൂപതയിലെ മികച്ച യൂപി സ്‌കൂളിനുള്ള പുരസ്‌കാരവും കെ.സി.എസ്എല്‍ മികച്ച ആനിമേറ്റര്‍ക്കുള്ള യുപി വിഭാഗം പുരസ്‌കാരം ലിറ്റില്‍ ഫ്‌ളവറിലെ സിസ്റ്റര്‍ ലിസിയമ്മ പി.സിക്കും ലഭിച്ചു. ശനിയാഴ്ച പാലാ കത്തിഡ്രല്‍ പാരിഷ് ഹാളില്‍ നടക്കുന്ന അധ്യാപക അനധ്യാപക സമ്മേളനത്തില്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അവാര്‍ഡുകള്‍ സമ്മാനിക്കും




.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments