ഉള്ളനാട് ഗവ: ആശുപത്രിയിലേയ്ക്ക് ഓക്സിജൻ കോൺസൻറേറ്ററും , ഇ .സി. ജി മെഷിനും ളാലം ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജെസ്സി ജോർജ് മെഡിക്കൽ ഓഫിസർ ഡോ. ബിജു ജോണിന് ഉപകരണങ്ങൾ കൈമാറി. വൈസ് പ്രസിഡൻ്റ് ആനന്ദ് ചെറുവള്ളി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർമാരായാ അനില മാത്തുകൂട്ടി , ലിസമ്മ ബോസ്, സെബാസ്റ്റാൻ കട്ടക്കൽ,പി.കെ ബിജു,
സിറയക് ചന്ദ്രൻ കുന്നേൽ, തുടങ്ങിയവർ പ്രസംഗിച്ചു
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




1 Comments