Latest News
Loading...

റവന്യൂ ജില്ല കായികമേളയ്ക്കിടെ പ്രതിഷേധം



പാലാ സിന്തറ്റിക് സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന  കോട്ടയം റവന്യൂ ജില്ല കായികമേളയ്ക്കിടെ പ്രതിഷേധം.  കായിക അധ്യാപകരുടെ സംയുക്ത സംഘടനയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. വേദിയിൽ ഉദ്ഘാടന ചടങ്ങ് നടക്കുമ്പോഴായിരുന്നു പ്രതിഷേധം.

 സർക്കാർ എയ്ഡഡ് സ്കൂളുകൾക്ക് ബാധകമായ കായികാധ്യാപക സംരക്ഷണ ഉത്തരവ് പുനസ്ഥാപിക്കുക, കായിക വിദ്യാഭ്യാസം നിർബന്ധിത പാഠ്യ വിഷയമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം നടത്തിയത്. 





.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments