Latest News
Loading...

മങ്കൊമ്പ് അഞ്ചുകുടിയാർ റോഡ് ഉൽഘാടനം


മൂന്നിലവ് ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലെ മങ്കൊമ്പ് അഞ്ചുകുടിയാർ  റോഡ്, തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം 25 ലക്ഷം രൂപ അനുവദിച്ച് പണിതീർത്തു. റോഡിന്റെ  ഉൽഘാടനം മാണി സി കാപ്പൻ എംഎൽഎ നിർവ്വഹിച്ചു. 
ഈരാറ്റുപേട്ട ബ്ലോക്ക് പ്രസിഡണ്ട് മറിയാമ്മ ഫെർണാണ്ടസ് സ്വാഗതം ആശംസിച്ചു. ബ്ലോക്ക് മെമ്പർ  ബിന്ദു സെബാസ്റ്റ്യൻ,  വാർഡ് മെമ്പർ ലിൻസി ജയിംസ്, യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് സ്റ്റാൻലി  മാണി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. 


മങ്കൊമ്പ് ഇടവക വികാരി റവ റോയ് പി തോമസ്  അപ്പർ മങ്കൊമ്പ് ഇടവകാരി റവ ഡീക്കൻ ഇമ്മാനുവൽ രാജ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ,സ്റ്റെനി ചാക്കോ ,ജസ്റ്റിൻ ജോൺ,ടോമി കുരിശങ്ക പറമ്പിൽ,ജോസഫ് മണർകാട്ട്,ജോർജുകുട്ടി പുത്തൻവീട്ടിൽ,സെബാസ്റ്റ്യൻ മൂത്തശ്ശേരിൽ,ജോസഫ്,സാമുവൽ നടുവിലെ പുരയ്ക്കൽ,സാമുവൽ കട്ടിലാനിക്കൽ, കൃഷ്ണൻകുട്ടി നെല്ലിക്കശേരിൽ,മോഹൻ സാം മൂത്ത ശേരി,മാത്യു മണർകാട്ട് .എന്നിവർ സംസാരിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments