Latest News
Loading...

ജാനാധിപത്യ സംവിധാനങ്ങൾ നിഷ്‌ക്രിയമായി നിൽക്കുന്നത് പ്രതിഷേധാർഹമാണെന്ന്



ക്രമസമാധാനം നിലനിർത്തുകയെന്ന മുഖ്യ ചുമതലയിൽ നിന്ന് തലയൂരി അക്രമം കണ്ട് അനങ്ങാതെ നിൽക്കുന്ന പോലീസ് നിയമവഴ്ചയുള്ള,  ഒരു സ്റ്റേറ്റിന്റെ പ്രതീകമല്ലന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പാലാ ബ്ലോക്ക്‌ ജനറൽ സെക്രട്ടറി ജോസ് പനയ്ക്കച്ചാലി.  ആക്രമോൽസുകാരാക്കി തെരുവിലേക്കിറക്കി വിടുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക്‌ സാമൂഹിക പ്രതിബദ്ധതയുമില്ല. 


.വിദ്യാർത്ഥികളും ബസ് ജീവനക്കാരും തമ്മിലുള്ള തർക്കം പാലായിൽ അക്രമത്തിലേക്കും ജനങ്ങളെ ദുരിതത്തിലാക്കിയ ബസ് പണിമുടക്കിലേക്കും എത്തിയിട്ടും നിയമ-ജാനാധിപത്യ സംവിധാനങ്ങൾ നിഷ്‌ക്രിയമായി നിൽക്കുന്നത് പ്രതിഷേധാർഹമാണെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പാലാ ബ്ലോക്ക്‌ ജനറൽ സെക്രട്ടറി ജോസ് പനയ്ക്കച്ചാലി.
നിരവധി ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കുന്ന, മീനച്ചിൽ താലൂക്കിന്റ തന്നെ ആസ്ഥാനമായ പാലായിൽ ദിവസേന വന്നുപോകുന്ന ആയിരങ്ങളെ വലച്ചുകൊണ്ട് സ്വകാര്യ ബസ് സമരം രണ്ടാം ദിനത്തിലേക്ക് കടന്നിരിക്കുന്നു.പാലാ നഗരസഭ ചെയർമാൻ വിഷയവുമായി ബന്ധപ്പെട്ടവരെ ഒരുമിച്ചിരുത്തി ചർച്ച ചെയ്ത് പ്രശ്നം പരിഹരിക്കുകയാണ് അടിയന്തിരമായി ചെയ്യേണ്ടത്.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments