തീക്കോയി പഞ്ചായത്തിലെ മലമേൽ വാർഡിൽ, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കുഴൽ കിണറുകളുടെ ഉദ്ഘാടനം ഞായറാഴ്ച നടക്കും. മലമേൽ എസ് സി കോളനി , മാവടി മഞ്ഞപ്ര, മാവടി തോട്ടം എന്നിവിടങ്ങളിലാണ് മൂന്ന് കുഴൽ കിണറുകൾ നിർമ്മിച്ചത്. ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് നടക്കുന്ന ചടങ്ങിൽ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തിങ്കൽ എംഎൽഎ ഉദ്ഘാടനം നിർവഹിക്കും. വാർഡ് മെമ്പർ രതീഷ് പി എസ് അധ്യക്ഷത വഹിക്കും
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ



0 Comments