Latest News
Loading...

എ കെ ചന്ദ്രമോഹൻ നിര്യാതനായി



കോട്ടയം ഡിസിസി വൈസ് പ്രസിഡൻ്റ് കെ ചന്ദ്രമോഹൻ (75) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന്  രാത്രി 9 മണിയോടെ ആയിരുന്നു നിര്യാണം.  ഗാന്ധിദർശൻ വേദി സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്നു. സേവാദൾ സംസ്ഥാന ഭാരവാഹിയായിരുന്നു. മീനച്ചിൽ ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും ഭരണങ്ങാനം ദേവസ്വം പ്രസിഡൻറുമായിരുന്നു



ഭാര്യ വിജയമ്മ പാലാ ചൊള്ളാനിക്കൽ കുടുംബാംഗം. 
മക്കൾ: വിനു (സോഫ്റ്റ് വെയർ എഞ്ചിനീയർ ബാംഗ്ലൂർ), വിന്ദു (സുലഭ കാഞ്ഞിരപ്പിള്ളി)
മരുമക്കൾ; സ്വപ്‌ന, അജു.

സംസ്ക്കാരം ശനിയാഴ്‌ച വീട്ടുവളപ്പിൽ നടക്കും. മൃതദേഹം നാളെ വെള്ളിയാഴ്ച 4-ന് ചാത്തൻകുളത്തെ വീട്ടിൽകൊണ്ടുവരും


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments