Latest News
Loading...

വിദ്യാഭാരതി കായികമേള. ഗായത്രി സ്കൂളിന് അഭിമാന നേട്ടം



വിദ്യാഭാരതി തമിഴ്നാട്ടിൽ വച്ചു നടത്തിയ സൗത്ത് സോണൽ അത്‌ലറ്റിക് മീറ്റിൽ ഗായത്രി സ്കൂൾ മികച്ച വിജയം നേടി. സീനിയർ ആൺകുട്ടികളുടെ ക്രോസ് കൺട്രി മത്സരത്തിൽ രണ്ടാം സ്ഥാനവും, സീനിയർ ആൺകുട്ടികളുടെ 800 മീറ്റർ മത്സരത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയ പ്ലസ്ടു വിദ്യാർഥി കാർത്തിക് എസ് വിദ്യാഭാരതി നാഷണൽ അത് ലറ്റിക് മീറ്റിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.



സബ്ജൂനിയർ ആൺകുട്ടികളുടെ 600 മീറ്റർ മത്സരത്തിൽ രണ്ടാം സ്ഥാനവും, 4 x 100 മീറ്റർ മത്സരത്തിൽ മൂന്നാം സ്ഥാനവും  8ാം ക്ലാസ് വിദ്യാർഥി ഗോകുൽ ഗോപകുമാർ കരസ്ഥമാക്കി.
 അൻസിൽ സാബുവാണ് പരിശീലകൻ .


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments