Latest News
Loading...

ടോയ്ലെറ്റ് & വാഷ് ഏരിയായുടെ ഉദ്ഘാടനം,



പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ നിന്നും നവീകരിച്ചു നൽകിയ സെൻ്റ ആൻ്റണീസ് എൽ.പി. സ്കൂളിലെ കുട്ടികളുടെ ടോയ്ലെറ്റ് & വാഷ് ഏരിയായുടെ ഉദ്ഘാടനം, മാനേജർ റവ.ഫാ. സിബി മഞ്ഞക്കുന്നേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ തെക്കേക്കരപഞ്ചായത്ത് പ്രസിഡൻ്റ  ജോർജ് അത്യാലിൽ നിർവഹിച്ചു. 
വാർഡ് മെമ്പർമാരായ ശ്രീ. അനിൽ കുമാർ മഞ്ഞപ്ലാക്കൽ , ശ്രീമതി സജി സിബി , ഹെഡ്മിസ്ട്രസ് ശ്രീമതി . ഷൈനി മാത്യു, PTA വൈസ് പ്രസിഡൻ്റ് ശ്രീ. അജിഷ്‌കുമാർ ,സ്കൂൾ ലീഡർ മാസ്റ്റർ അഡോൺ ബിനോയി എന്നിവർ ആശംസയർപ്പിച്ചു. PTA അംഗങ്ങൾ , രക്ഷിതാക്കൾ വിദ്യാർഥികൾ മുതലായവർ ചടങ്ങിൽ പങ്കെടുത്തു.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments