ജനാധിപത്യത്തെ സംരക്ഷിക്കാനും വർഗീയതക്കെതിരെ സന്ധിയില്ലാതെ പോരാടുകയും ചെയ്യുന്ന രാഹുൽ ഗാന്ധിയെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ ബി ജെ പി വക്താവിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പാലാബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പാലായിൽ പ്രകടനവും പ്രതിഷേധയോഗവും നടത്തി.
ബ്ലോക്ക് പ്രസിഡൻ്റ് എൻ.സുരേഷ്' അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.സതീശ് ചൊള്ളാനി, സാബു എബ്രഹാം, സന്തോഷ് മണർകാട്, ശോഭ സലിമോൻ,ബിജോയി എബ്രഹാം,
പ്രിൻസ് വി സി, ബിബിൻരാജ്,ഷോജി ഗോപി,ജയിംസ് ജീരകത്തിൽ ,പ്രേംജിത്ത് ഏർത്തയിൽ, ജോസ് പനയ്ക്കച്ചാലി,രാജു കോനാട്ട്, പയസ് മാണി, കെ.ജെ ദേവസ്യ, അബ്ദുൾ കരീം, അഡ്വ.ഷാജി ഇടേട്ട്, ബോസ് ടോം,
ശശി പ്ലാത്തോട്ടത്തിൽ, അജി കാരാമയിൽ, ജോമോൻ പാബ്ലാനി, കെ.എസ് രാജു കുന്നത്ത്, മോഹൻകുമാർ പുത്തൻപുറക്കൽ,സുരേന്ദ്രൻ പാറത്തടത്തിൽ, രാജേഷ് അമ്മിയാനിക്കൽ, ജയിംസ് കുന്നേൽ, ദിനേശ് വള്ളങ്ങാട്ട്, അലക്സ് ചാരം തൊട്ടിയിൽ തുടങ്ങിയവർ പ്രസംഗിച്ചു..
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments