പൂഞ്ഞാർ: കടലാടിമറ്റം പുത്തൂർ രാമചന്ദ്രൻ നായരുടെ ഭാര്യ രാധാ രാമചന്ദ്രൻ (68) നിര്യാതയായി. സംസ്കാരം ഇന്ന് (16-09-25 ചൊവ്വ) വൈകിട്ട് 5 ന് വീട്ടുവളപ്പിൽ. പരേത പനച്ചികപ്പാറ പാറയിൽ കുടുംബാംഗം. മക്കൾ: റെജി (പുത്തൂർ എൻജിനിയറിംഗ് വർക്സ് പൂഞ്ഞാർ), രമ്യാ മരുമക്കൾ: രാജേഷ് ചെമ്മരത്താഴെ ഏറ്റുമാനൂർ, രശ്മി മാർപാടിയിൽ വൈക്കം
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ



0 Comments