Latest News
Loading...

വേലത്തുശ്ശേരിയിൽ കടയിൽ മോഷണം



ഈരാറ്റുപേട്ട വാഗമൺ റോഡിൽ വേലത്തുശ്ശേരിയിൽ കടയിൽ മോഷണം. കഴിഞ്ഞ രാത്രിയാണ് മോഷണം നടന്നത്. വേലത്തുശ്ശേരി ടൗണിൽ പ്രവർത്തിക്കുന്ന പള്ളിക്കുന്നേൽ സ്റ്റോഴ്സ്‌ ലാണ് മോഷണം നടന്നത്. സിഗററ്റ്, ബീഡി, ബേക്കറി സാധനങ്ങൾ തുടങ്ങിയവ നഷ്ട്ടപ്പെട്ടു. ഈരാറ്റുപേട്ട പോലീസിൽ പരാതി നൽകിയിട്ടുണ്ട്.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments