Latest News
Loading...

അമ്മക്ക് പിന്നാലെ മകനും മരിച്ചു.



പൂഞ്ഞാർ മണിയൻകുന്ന് സ്വദേശികളായ അമ്മയും മകനും ദിവസങ്ങളുടെ വ്യത്യാസത്തിൽ മരിച്ചു.  പൂഞ്ഞാർ മണിയൻകുന്ന് വെട്ടുവയലിൽ ജോണി വി പിയുടെ ഭാര്യ അൽഫോൻസാ ജോണി ശനിയാഴ്ചയാണ് മരണപ്പെട്ടത്. ഇന്നലെ സംസ്ക്കാരം നടത്തുകയും ചെയ്തു. 




ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന മകൻ അഖിജിത്ത് വി ജെ (27) യും രോഗബാധിതനായി ചികിത്സയിൽ ആയിരുന്നു. അൽഫോൻസയുടെ സംസ്ക്കാരം ചൊവ്വാഴ്ച വൈകിട്ട് നടത്തിയതിനു പിന്നാലെ രാത്രി 11 മണിയോടെ അഖിജിത്തും അന്തരിച്ചു. 



ഭൗതികശരീരം വ്യാഴാഴ്ച രാവിലെ 9 മണിക്ക് പിതാവ് ജോണിയുടെ സഹോദരൻ കുഞ്ഞുകൊച്ചിന്റെ വസതിയിൽ എത്തിക്കും. സംസ്ക്കാരം ഉച്ച കഴിഞ്ഞു 2 മണിക്ക് വീട്ടിൽ ആരംഭിച്ചു പൂഞ്ഞാർ സെന്റ് മേരീസ്‌ ഫൊറോനാ പള്ളിയിൽ

സഹോദരങ്ങൾ അഭിജിത് വി ജെ, അനില


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments