Latest News
Loading...

തടിലോറിയും കാറും കൂട്ടിയിടിച്ച് 3 പേര്‍ക്ക് പരിക്ക്



ലോഡുമായി പോയ ലോറിയും കാറും കൂട്ടിയിടിച്ചു ഒരു കുടുംബത്തിലെ 3 പേര്‍ക്ക് പരിക്കേറ്റു.  കാട്ടാമ്പാക്ക് സ്വദേശികളായ  തോമസ് മാത്യു (57 ), ലിസി തോമസ് (56 ), അലീന എം തോമസ് (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാവിലെ 7 മണിയോടെ കുര്യനാട് ഭാഗത്ത് വച്ചായിരുന്നു അപകടം. പരിക്കേറ്റ 3 പേരെയും  ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.






.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments