ഗജരാജൻ കിരൺ നാരായണൻ കുട്ടി ചരിഞ്ഞു. ആനപ്രേമികളുടെ പ്രിയപ്പെട്ട ഈരാറ്റുപേട്ട അയ്യപ്പന് പിന്നാലെയാണ് ജില്ലയിൽ മറ്റൊരു ആന കൂടി ചരിഞ്ഞത്.
കോട്ടയം എസ് എൻ ഡി പി യൂണിയൻ മുൻ പ്രസിഡണ്ട് എം. മധുവിൻ്റെ ഉടമസ്ഥതയിലുള്ള ആനയാണ് കിരൺ നാരായണൻ കുട്ടി.
പൂരത്തിൽ നിറ സാന്നിദ്ധ്യമായിരുന്നു ലക്ഷണമൊത്ത ആനകളിലൊന്നായ കിരൺ നാരായണൻ കുട്ടി. തിരുനക്കര തേവരുടെയും നാഗമ്പടത്തപ്പന്റെയും തിടമ്പ് നിരവധി തവണ ഏറ്റിയിട്ടുണ്ട്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments