Latest News
Loading...

യുവജന പ്രതിഷേധം സംഘടിപ്പിച്ചു.



ഛത്തീസ്‌ഗഢിലെ മലയാളി കന്യാസ്ത്രീകളെ കള്ള കേസിൽ കുടുക്കി അറസ്റ്റ് ചെയ്തതിനെതിരെ ഡിവൈഎഫ്ഐ പൂഞ്ഞാർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവജന പ്രതിഷേധം സംഘടിപ്പിച്ചു. പൂഞ്ഞാർ തെക്കേക്കരയിൽ നടന്ന യോഗം  ജില്ലാ ട്രഷറർ 
സതീഷ് വർക്കി ഉദ്ഘാടനം ചെയ്തു.



.ബ്ലോക്ക് പ്രസിഡൻ്റ് ഇഎ സവാദ് അധ്യക്ഷനായി.  സിപിഐഎം ജില്ലാ കമ്മിറ്റിയംഗം  ജോയി ജോർജ്, ലോക്കൽ സെക്രട്ടറി  കെ ശശീന്ദ്രൻ ,ഡിവൈഎഫ്ഐ
ജില്ലാ വൈസ് പ്രസിഡൻ്റ് മിഥുൻ ബാബു, ജില്ലാ കമ്മിറ്റി അംഗം  കെ ആർ അമീർ, ബ്ലോക്ക് സെക്രട്ടറി അക്ഷയ് ഹരി എന്നിവർ സംസാരിച്ചു..


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments