Latest News
Loading...

ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിൽ വേറിട്ട സ്വാതന്ത്ര്യ ദിനാഘോഷം



ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ വേറിട്ട സ്വാതന്ത്ര്യ ദിനാഘോഷം നടത്തി . ഓഗസ്റ്റ് 15 ന് ജനിച്ച അഭിജിത്ത്‌ - Ps, എന്ന -വിദ്യാർത്ഥിയും ചെമ്മലമറ്റത്തെ മുതിർന്ന പൗരനും 98 വയസ്സ് ആയ വലക്കമറ്റം  വർക്കിച്ചൻ ചേട്ടനും ചേർന്നാണ് ദേശീയ പതാക ഉയർത്തിയത് . ഹെഡ്മാസ്റ്റർ ജോബെറ്റ് തോമസ് സ്വാതന്ത്ര്യ ദിന സന്ദേശം നല്കി.  ദേശഭക്തി ഗാനം , പ്രസംഗം, കവിതാആലാപനം എന്നിവ നടത്തി.





.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments