Latest News
Loading...

ചൂണ്ടച്ചേരി ബാങ്കിന് മുന്നിൽ സമരം നടത്തും



ചൂണ്ടച്ചേരി സർവ്വീസ് സഹകരണ ബാങ്കിലെ  അഴിമതിക്ക് എതിരെ ബിജെപി ഭരണങ്ങാനം മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ വെള്ളിയാഴ്ച (29.08.2025) 11 മണിക്ക് പ്രവിത്താനം ബ്രാഞ്ച് ഓഫീസിനു മുമ്പിൽ പ്രതിഷേധ സമരം നടത്തപ്പെടുന്നു. പഞ്ചായത്ത് പ്രസിഡൻ്റ്  തീരുമൂർത്തി അദ്ധ്യക്ഷത വഹിക്കുന്ന സമരം പ്രഖ്യാപനം ദേശീയ കൗൺസിൽ അംഗം അഡ്വ.നാരായണൻ നമ്പൂതിരി ഉത്ഘാടനം ചെയ്യും. 


.ജില്ലാ അദ്ധ്യക്ഷൻ  ലിജിൻ ലാൽ മുഖ്യപ്രഭാഷണം നടത്തും ജില്ലാ ജനറൽ സെക്രട്ടറി എൻ കെ ശശീകുമാർ ജില്ലാ ഉപാധ്യക്ഷൻ സജി എസ് തെക്കേൽ, ജില്ലാ സെക്രട്ടറി  ലാൽക്യഷ്ണ,രതീഷ്  സരീഷ്, മണ്ഡലം പ്രസിഡൻ്റ്  ഷാനു,ജനറൽ സെക്രട്ടറി മാരായ സുരേഷ് പി കെ ,പ്രതിഷ് മാത്യു, ദീപു  രാജീവ് തുടങ്ങിയവർ പ്രസംഗിക്കും.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments