വെള്ളികുളം ഇലവുങ്കല്‍ അന്നക്കുട്ടി ജോസഫ് (95) നിര്യാതയായി. സംസ്‌കാരം ഞായര്‍ രാവിലെ 11.30ന് വെള്ളികുളം സെന്റ് ആന്റണീസ് പള്ളിയില്‍. ഭര്‍ത്താവ് പരേതനായ ജോസഫ്.
മക്കള്‍ : ബേബി (പരേതന്‍) , സോജന്‍ കട്ടപ്പന , ബിനോയി , ചിന്നമ്മ , കുട്ടിയമ്മ , ലീലാമ്മ , തെയ്യാമ്മ.
മരുമക്കള്‍ : മോളി മാണിക്കതാകുന്നേല്‍ കപ്പാട് , ജെസ്സി ഇലവഴിക്കല്‍ കട്ടപ്പന, ബിന്ദു പൂവത്താനി വെള്ളികുളം , ഫ്രാന്‍സിസ് പിണക്കാട്ട് തങ്കമണി , മെര്‍സില്‍ തുണ്ടിത്തറ പാറത്തോട്, കുഞ്ഞ് കാക്കനാട്ട് കട്ടപ്പന (പരേതന്‍) , രാജു വാഴച്ചാലില്‍ തങ്കമണി (പരേതന്‍).
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ

.jpg)


0 Comments