Latest News
Loading...

കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി



സ്വതന്ത്രവും നീതിപൂർവ്വമായ ജനാധിപത്യ പ്രക്രിയയെ അട്ടിമറിച്ച് ബി ജെ പിയും അവരുടെ സർക്കാരും നടത്തുന്ന വോട്ട് കൊള്ളയ്ക്കെതിരെ സമരം നയിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്ത കേന്ദ്ര സർക്കാരിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് പാലാ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.




എൻ.സുരേഷ്, പ്രൊഫ.സതീശ് ചൊള്ളാനി, സന്തോഷ് മണർകാട്, സാബു അബ്രഹാം, ഷോജി ഗോപി,ബിജോയി എബ്രഹാം, ജയിംസ് ചാക്കോ,ഷിജി ഇലവുംമൂട്ടിൽ, തോമസുകുട്ടി നെച്ചിക്കാട്ട്, അഡ്വ.റെജി തോമസ്, ദേവസ്യ കെ ജെ, ടോണി തൈപ്പറമ്പിൽ, കിരൺ മാത്യു അരീക്കൽ,റെജി തലക്കുളം ,
ആനി ബിജോയ്,ഹരിദാസ് അട്ടിമത്തറ, ബിനോയി ചൂരനോലി, രാജു കൊക്കോപ്പുഴ, മാത്തുക്കുട്ടി കണ്ടത്തിപ്പറമ്പിൽ, ഷാജി ഇടേട്ട്,ഡോ.ടോംരാജ്, അബ്ദുൾ കരീം,തോമസ്‌ പാലക്കുഴയിൽ, ആൻ്റണി കട്ടേത്ത്,മാത്യു വെളിച്ചപ്പാട്ട്,ബിജോയി തെക്കേൽ, ജയിംസ്
മാത്യു കാടൻ കാവിൽ, കെ.എസ് രാജു കുന്നത്ത്, ജയിംസ് കുമ്പേൽ, മോഹനൻ വളവിൽ തുടങ്ങിയവർ നേതൃത്വം കൊടുത്തു


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments