Latest News
Loading...

സിബി ജോസഫ് വാണിയപ്പുരയിൽ അന്തരിച്ചു.




 പൂഞ്ഞാർ  വാണിയപ്പുരയിൽ സിബി ജോസഫ് (60) നിര്യാതനായി. ഭൗതികശരീരം തിങ്കൾ 5 PM ന് സ്വഭവനത്തിൽ കൊണ്ടുവരുന്നതാണ്. സംസ്കാരം 08.07.2025 ( ചൊവ്വാഴ്ച) 3.30 PMന്
 പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. കേരള കോൺഗ്രസ്‌ (എം) പൂഞ്ഞാർ ടൗൺ വാർഡ് പ്രസിഡന്റ്‌ ആയിരുന്നു.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments