Latest News
Loading...

വേലിക്കളത്തിൽ ശശിധരൻ നായർ നിര്യാതനായി



പൂഞ്ഞാർ പനച്ചിപ്പാറ വേലിക്കളത്തിൽ ശശിധരൻ നായർ(ആധാരം എഴുത്ത്) അന്തരിച്ചു.  സംസ്ക്കാരം 31/07/25 വ്യാഴാഴ്ച 4 മണിക്ക്. 

ഭാര്യ ആർ. സുശീല.
മക്കൾ ആശ, അനീഷ് ( സൗദി). 
മരുമക്കൾ അനിൽ ( വി ഇ ഒ, ഈരാറ്റുപേട്ട), ശ്രീല 


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments