Latest News
Loading...

തിടനാട് ടൗണിൽ തിരി കത്തിച്ച് പ്രതിഷേധ കൂട്ടായ്മ



ബിജെപിയുടെ ന്യൂനപക്ഷ വേട്ടയ്ക്ക് എതിരെ, കന്യാസ്ത്രീകളുടെ അറസ്റ്റിന് എതിരെ, അവർക്ക് എതിരെ ആക്രമണം നടത്തിയ ഗുണ്ടകൾക്ക് എതിരെ , UDF തിടനാട് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ തിടനാട് ടൗണിൽ തിരി കത്തിച്ച് പ്രതിഷേധ കൂട്ടായ്മ നടത്തി. നിരപരാധികളായ, സേവനം മാത്രം ചെയ്തു വരുന്ന ഈ രണ്ടു സന്യസ്ഥരെ അറസ്റ്റ് ചെയ്തത് ബി.ജെ പി സംഘപരിവാർ സംഘടനയായ ബജ്രംഗദളിൻ്റെ നിർദ്ദേശപ്രകാരമാണ്. 


.ബി. ജെ. പിയും മറ്റ് സംഘപരിവാർ സംഘടനകളും കൂടെ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നടത്തുന്ന ക്യസ്ത്യൻ പിഡനവും ദളിത് പീഡനവും എത്രയും വേഗം അവസാനിപ്പിക്കണമെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിച്ച കോട്ടയം DCC ജനറൽ സെക്രട്ടറി റോണി . കെ. ബേബി ആവശ്യപ്പെട്ടു.




.സാബു പ്ലാത്തോട്ടം, വർക്കിച്ചൻ വയംപോത്തനാൽ, റോയി തുരുത്തിയിൽ രമേശ് കുമ്മണ്ണൂർ, ഓമന ഗോപാലൻ,ബിനോ മുളങ്ങാശേരി, ജോയി പാതാഴ, ബേബിച്ചൻ പരവരാകത്ത്, സുരേഷ് കാലായിൽ , പി.സി ചാക്കോ പൊരിയത്ത്, മോഹനകുമാർ കമ്മണ്ണൂർ ,ഇമ്മാനുവൽ പുളിമൂട്ടിൽ, കുര്യച്ചൻ പൂവത്തിനാൽ, ബിജു പാറയിൽ, സന്തോഷ് നടമാടത്ത്, ജോസ് വടക്കേൽ , ബിജി കാലായിൽ , രാജേഷ് മരുവത്താങ്കൽ, ബേബി പേണ്ടാനത്ത് , പീറ്റർ വെട്ടുകൽപുറം , സന്തോഷ് മറ്റത്തിൽ, ജോസുകുട്ടി നെല്ലിയേകുന്നേൽ, ജോയൻ കല്ലംമാക്കൽ, തുടങ്ങിയവർ ധർണ്ണക്ക് നേതൃത്വം നൽകി.,


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments