Latest News
Loading...

നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം



ഭാരതീയ ജനതാപ്പാര്‍ട്ടിയുടെ നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം BJP ദേശീയ നിര്‍വാഹകസമിതിഅംഗം  P C ജോര്‍ജ് നിര്‍വഹിച്ചു.  BJPതീക്കോയി പഞ്ചായത്ത് പ്രസിഡൻ്റ്  ലാലി P V അദ്ധൃക്ഷത വഹിച്ച യോഗത്തില്‍ BJP പൂഞ്ഞാര്‍ മണ്ഢലം പ്രസിഡന്റ് ജോജിയോ ജോസഫ്
അഡ്വ;രാജേഷ്പാറയ്ക്കൽ, E D രമണന്‍, ജോസ്ജോണ്‍ ആലാനി ,  മണ്ഢലം ജനറല്‍ സെക്രട്ടറി ശ്രീകാന്ത് M S, ചെയ്സ്തോമസ്
തുടങ്ങിയവര്‍ സംസാരിച്ചു.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments