Latest News
Loading...

കെഎസ്ആർടിസി ബസ് തടഞ്ഞു



ഈരാറ്റുപേട്ടയിൽ സമരാനുകൂലികൾ കെഎസ്ആർടിസി ബസ് തടഞ്ഞു. ഈരാറ്റുപേട്ട ഡിപ്പോയിൽ നിന്നും ആലപ്പുഴയിലേക്ക് സർവീസ് ആരംഭിച്ച ബസ് ആണ് ടൗണിൽ തന്നെ തടഞ്ഞത്. കട്ടപ്പനയിൽ നിന്നും എത്തിയ ബസും നഗരത്തിൽ തടഞ്ഞു. സിപിഎം സിഐടിയു പ്രവർത്തകരാണ് വാഹനങ്ങൾ തടഞ്ഞത്. പോലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നു.

 


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments