കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് & എംപ്ലോയബിലിറ്റി സെന്ററിന്റെ ജോബ് ഫെയർ 2025 ജൂലൈ 05 ശനിയാഴ്ച രാവിലെ 10.30ന് കേരള സ്റ്റേറ്റ് റൂട്രോണിക്സ് അംഗീകൃത പഠനകേന്ദ്രമായ കുറവിലങ്ങാട് കൊമേഴ്‌സ് അക്കാദമി യിൽ വെച്ച് നടത്തപ്പെടുന്നു. താല്പര്യമുള്ള ഉദ്യോഗാർഥികൾ / വിദ്യാർത്ഥികൾ താഴെ നൽകിയിരിക്കുന്ന രജിസ്ട്രേഷൻ ലിങ്കിൽ വിവരങ്ങൾ നൽകുക. (ജോബ് ഫെയറിൽ പങ്കെടുക്കുന്നതിന് ജില്ലാ എപ്ലോയബിലിറ്റി സെന്ററിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കേണ്ടതാണ്). എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്ട്രേഷൻ ഇല്ലാത്തവർക്ക് രജിസ്ട്രേഷൻ പൂർത്തീകരിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
Date : 05/07/25 (ശനിയാഴ്ച)
Time : 10.30 am
*സ്ഥലം : കൊമേഴ്‌സ് അക്കാദമി കുറവിലങ്ങാട്*
(ബോസ്കോ സിനിമാസിന് എതിർവശം)
രജിസ്ട്രേഷൻ ലിങ്ക് 👇🏼
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments