Latest News
Loading...

കാര്‍ അപകടത്തില്‍ 2 പേര്‍ക്ക് പരിക്ക്



നിയന്ത്രണം വിട്ട കാര്‍ അപകടത്തില്‍പെട്ട് 2 പേര്‍ക്ക്  പരുക്കേറ്റു.  വാഴൂര്‍ സ്വദേശികളായ ദമ്പതികളായ പങ്കരാസിന്‍ മാത്യു (78), മോളിക്കുട്ടി ( 63 ) എന്നിവര്‍ക്കാണ് പരിക്കേറ്റത്.   12 മണിയോടെ പൈക ഭാഗത്ത് വച്ചായിരുന്നു അപകടം. ഇവരെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments