2025 ഫെബ്രുവരി മാസം നടന്ന, USS, LSS പരീക്ഷയിൽ ഉജ്ജ്വലമായ നേട്ടം കൈവരിച്ചു മണിയംകുന്ന് സെന്റ് ജോസഫ്സ് സ്കൂൾ. ഹർഷ അരുൺ, ഇവാൻ ജോർജ് ജോജോ, മേരി ജോസഫിൻ, റ്റീന മരിയ ജോർജ്, സിദ്ധാർഥ് രാജൻ എന്നിവർ USS സ്കോളർഷിപ്പും ക്യാത്തി ക്ലിന്റ് LSS സ്കോ ളർഷിപ്പിനും അർഹരായി. സ്കോളർഷിപ്പ് ജേതാക്കളെ സ്കൂൾ മാനേജർ ഫാ. ജോർജ് തെരുവിൽ, PTA പ്രസിഡന്റ് ശ്രീ. ജോയ് ഫിലിപ്പ് ഹെഡ്മിസ്ട്രസ്സ് സി. റ്റീന ജോസ് മറ്റ് അധ്യാപകർ എന്നിവർ അനുമോദിച്ചു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments