Latest News
Loading...

ഭിന്നശേഷികാര്‍ക്കും വയോജനങ്ങള്‍ക്കും ഉള്ള സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു



പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് നടപ്പിലാക്കിയ, ഭിന്നശേഷികാര്‍ക്കും വയോജനങ്ങള്‍ക്കും ഉള്ള സഹായ ഉപകരണങ്ങള്‍  പൂഞ്ഞാര്‍ ടൗണ്‍ അംഗന്‍വാടി ഹാളില്‍ വച്ച് വിതരണം ചെയ്തു. പൂഞ്ഞാര്‍ ടൗണ്‍ വാര്‍ഡ് മെമ്പര്‍  റോജി തോമസ് 
മുതിരേന്തിക്കല്‍, ഉപകരണങ്ങള്‍ വിതരണം ടെയ്തു. ചടങ്ങില്‍ ICDS സൂപ്പര്‍ വൈസര്‍ മെര്‍ലിന്‍ ബേബി, അര്‍ച്ചന ഗിരീശന്‍ എന്നിവര്‍ സംസാരിച്ചു. മെഡിക്കല്‍ ക്യാമ്പ് നടത്തി കണ്ടെത്തിയ അര്‍ഹരായ 18 പേര്‍ക്കാണ് ഇന്ന് ഉപകരണങ്ങള്‍ വിതരണം ചെയ്തത്.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments