എലിക്കുളം ഗ്രാമപഞ്ചായത്തിൽ വികസന കോൺക്ലെവ് 2025 നടന്നു. ഗവൺമെന്റ് ചീഫ് വിപ് ഡോക്ടർ എൻ ജയരാജ് ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയി മുഖ്യപ്രഭാഷക ആയിരുന്നു. കില അർബൻ ഫാക്കൽറ്റി ഡോക്ടർ കെ രാജേഷ് വിഷയാവതരണം നടത്തി. പരിപാടിയിൽ നവകേരള നിർമിതിയിൽ അധികാര വികേന്ദ്രീകരണത്തിന്റെ പങ്ക് - എലിക്കുളത്തിന്റെ അനുഭവപാഠങ്ങൾ എന്ന വിഷയത്തിൽ സെമിനാർ നടന്നു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments