Latest News
Loading...

പാലാ നഗരസഭാ കൗൺസിലർ ആർ സന്ധ്യയുടെ ഭർത്താവ് വിനുകുമാർ നിര്യാതനായി



പാലാ നഗരസഭാ കൗൺസിലർ ആർ സന്ധ്യയുടെ ഭർത്താവ് വിനുകുമാർ നിര്യാതനായി. യുകെയിൽ വച്ചായിരുന്നു അന്ത്യം. സന്ധ്യയും കുടുംബവും മാസങ്ങളായി യുകെയിലാണ് .



സാമ്പത്തിക പ്രശ്നങ്ങളെ തുടർന്നാണ് കൗൺസിലർ അവധിയെടുത്ത് വിദേശത്തേക്ക് പോയത്. ഷാജു തുരുത്തന് എതിരായ അവിശ്വാസ വോട്ടെടുപ്പിലും ചെയർമാൻ തിരഞ്ഞെടുപ്പിലും വോട്ട് ചെയ്ത ശേഷമാണ് സന്ധ്യ മടങ്ങിയത്. 


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments