Latest News
Loading...

പാലാ നിയോജകമണ്ഡലം സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം



പാലാ നിയോജകമണ്ഡലം സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം പാലാ മുൻസിപ്പൽ ടൗൺഹാളിൽ നടന്നു. മാണി കാപ്പൻ എംഎൽഎ മണ്ഡലതല ശുചിത്വ പ്രഖ്യാപനവും ഉദ്ഘാടനവും നടത്തി. പാലാ നഗരസഭാ അധ്യക്ഷൻ തോമസ് പീറ്റർ അധ്യക്ഷനായിരുന്നു. 



ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനില മാത്തുക്കുട്ടി,കടനാട് പഞ്ചായത്ത് പ്രസിഡൻറ് ജിജി തമ്പി,പാല നഗരസഭാ വൈസ് ചെയർപേഴ്സൺ ബിജി ജോജോ, ളാലം ബ്ലോക്ക്  പഞ്ചായത്ത് വൈസ് പ്രസിഡൻറ് അനന്ദ് ചെറുവള്ളിൽ, 


ജില്ല പഞ്ചായത്ത് മെമ്പർമാരായ ജോസ് മോൻ  മുണ്ടക്കൽ,രാജേഷ് വാളിപ്ലാക്കൽ, ളാലം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ സി സുഭാഷ് എന്നിവർ പ്രസംഗിച്ചു.ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജോസി ജോർജ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments